Monday, October 27, 2014

കളളക്കൂടങ്ങള്‍

കേരളത്തിലെ സ്വകാര്യ വിദ്യാലയങ്ങളുടെ സദാചാരം വെളിവാക്കുന്ന പരമ്പര മനോരമയില്‍. സ്വകാര്യവിദ്യാലയങ്ങളില്‍ സാമൂഹിക ഇടപെടല്‍ വേണ്ട, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി വേണ്ട എന്നൊക്കെ വാദിക്കുന്നത് അനഭലഷണീയമായ ഒത്തരി കറുത്തപാഠങ്ങള്‍ അവിടെ പഠിപ്പിക്കുന്നതിനാലാണ്.പരമ്പര വായിക്കൂ..

No comments: