എസ്
എസ് എയ്ക് വിദ്യാലയങ്ങളുമായി സഹകരിച്ചും പരിപാടികള്‍ നടത്താനാകുമെന്നു
തോന്നുന്നു.
വ്യത്യസ്തവും നൂതനവുമായ വിദ്യാലയപ്രവര്‍ത്തനങ്ങളെ എസ് എസ് എ പ്രോത്സാഹിപ്പിക്കണം.
സന്നദ്ധതയുളള വിദ്യാലയങ്ങള്‍ മുന്നോട്ടുവരികയും വേണം.
താഴെ നിന്നും മേലോട്ട് പ്രവര്‍ത്തനങ്ങള്‍ എന്ന രീതിയും ഇനി പരീക്ഷിക്കാം.
ഇതുവരെ എല്ലാം മുകളില്‍ നിന്നും താഴേക്കായിരുന്നല്ലോ.
വിദ്യാലയങ്ങള്‍ കുട്ടികളുടെ മാത്രമല്ല അധ്യാപകരുടെയും ടാലന്റ് ലാബുകള്‍ ആയി മാറണം.
പ്രാദേശിക അധ്യാപകകൂട്ടായ്മകളേയും പ്രോത്സാഹിപ്പിക്കണം

No comments:
Post a Comment