മാതൃഭൂമി പതിവുപോലെ പൊതുവിദ്യാഭ്യാസത്തെ ഇകഴ്തിക്കാട്ടാനാണ് ഈ ദിവസം എഡിറ്റോറിയല്‍ എഴുതിയത്. ഇന്നലെ അവര്‍ സമാനലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. എള്ലാ വര്‍ഷവും അവര്‍ അങ്ങനെയാണ്. ഇന്നത്തെ മനോരമ നോക്കൂ. പൊതുവിദ്യാലയങ്ങള്‍ക്കൊപ്പം. എഡിറ്റോറിയല്‍ ക്രിയാത്മകം. മറ്റു വാര്‍ത്തകളും ലേഖനങ്ങളും ഇവിടെ വായിക്കാം
No comments:
Post a Comment