Wednesday, June 6, 2018

ജൈവവൈവിധ്യ ഉദ്യാനം മുതല്‍ എത്രയെത്ര നന്മകള്‍

ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് തീരുമാനിച്ചത്. ധാരാളം വിദ്യാലയങ്ങള്‍ മാതൃകസൃഷ്ടിച്ചു. അവരെ അഭിനന്ദിക്കുന്നു

എല്‍ സ്കൂളുകളാണ് കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നത് 23
16 യു പി സ്കൂളുകളും, 4 ഹൈസ്കൂളുകളും പുരസ്താരത്തിന് അര്‍ഹമായി.
അഭിനന്ദിക്കുന്നു.
മറ്റൊരു വാര്‍ത്ത പത്തുവരെ മലയാളം നിര്‍ബന്ധമാക്കിയെന്നതാണ്.



1 comment:

Vision said...

പൊതുവിദ്യാലയങ്ങളിലെ വേറിട്ട കാഴ്ചകള്‍ ആവേശകരം തന്നെയാണ് .ഏറെ സന്തോഷമുള്ള വിശേഷങ്ങള്‍ .