ആദിവാസി വിഭാഗം കുട്ടികളുടെ പേരില്‍ നിരവധി പരിപാടികള്‍ പലകാലങ്ങളിലായി ആവിഷ്കരിച്ചിരിന്നു. എന്നിട്ടും കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു. പഠനപിന്നാക്കാവസ്ഥ തുടരുന്നു.ഇത് പുതിയ പരീക്ഷണം.ദിനവേതനമെന്റര്‍മാര്‍ എന്ന പുതിയ വിഭാഗം അധ്യാപകര്‍ നിലവില്‍ വരികയാണ്.
വേണ്ട കരുതലും നിരന്തര പിന്തുണയും നല്‍കുമെങ്കില്‍ വിജയിക്കാനാണ് സാധ്യത. വിജയം ആശംസിക്കുന്നു
വേണ്ട കരുതലും നിരന്തര പിന്തുണയും നല്‍കുമെങ്കില്‍ വിജയിക്കാനാണ് സാധ്യത. വിജയം ആശംസിക്കുന്നു
No comments:
Post a Comment