Sunday, February 19, 2017

പഞ്ചായത്തുകള്‍ മാതൃകകാട്ടുന്നു



1 comment:

ബിന്ദു .വി എസ് said...

മറ്റു സംസ്ഥാനങ്ങളിലെ നൃത്തം അവതരിപ്പിക്കാന്‍ വന്നവര്‍ക്കൊപ്പം ചില ദിനങ്ങള്‍ ഉണ്ടായി .അവര്‍ നല്‍കിയ ചില സന്ദേശ ങ്ങള്‍ ഇവിടെ പറയാം .അവരുടെ പ്രകടനങ്ങള്‍ കണ്ടു ഞെട്ടി പ്പോയി .പെണ്‍കുട്ടികളുടെ ആയോധന കലകള്‍ .പാടവം .ലിംഗ വ്യത്യാസമില്ലാത്ത ഇടപെടല്‍ .കേരളം കടന്നു പോന്നുവെന്നു പറയപ്പെടുന്ന നവോത്ഥാന ദൂരം ഇനിയും മുന്നിലേക്ക്‌ സഞ്ചരിക്കണം എന്ന് തോന്നി .തെലന്കാനയും ലടാക്കും കാശ്മീരുംമണിപ്പൂരും ഞെട്ടിച്ചു കളഞ്ഞു ,അവരുടെ സ്കൂള്‍ വിദ്യാഭ്യാസം മാത്രമാകില്ല ഈ രൂപപ്പെടുത്തലിനു പിന്നില്‍ .ആ ഘടകങ്ങളെ ക്കുറിച്ച് പഠിക്കേണ്ടത് തന്നെ .