Wednesday, May 31, 2017

പ്രവേശനോത്സവദിനത്തില്‍ മനോരമ

മാതൃഭൂമി പതിവുപോലെ പൊതുവിദ്യാഭ്യാസത്തെ ഇകഴ്തിക്കാട്ടാനാണ് ഈ ദിവസം എഡിറ്റോറിയല്‍ എഴുതിയത്. ഇന്നലെ അവര്‍ സമാനലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. എള്ലാ വര്‍ഷവും അവര്‍ അങ്ങനെയാണ്. ഇന്നത്തെ മനോരമ നോക്കൂ. പൊതുവിദ്യാലയങ്ങള്‍ക്കൊപ്പം. എഡിറ്റോറിയല്‍ ക്രിയാത്മകം. മറ്റു വാര്‍ത്തകളും ലേഖനങ്ങളും ഇവിടെ വായിക്കാം




















 














Tuesday, February 14, 2017

ഗോത്രബന്ധുവും ദിനവേതനമെന്റര്‍മാരും

ആദിവാസി വിഭാഗം കുട്ടികളുടെ പേരില്‍ നിരവധി പരിപാടികള്‍ പലകാലങ്ങളിലായി ആവിഷ്കരിച്ചിരിന്നു. എന്നിട്ടും കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു. പഠനപിന്നാക്കാവസ്ഥ തുടരുന്നു.ഇത് പുതിയ പരീക്ഷണം.ദിനവേതനമെന്റര്‍മാര്‍ എന്ന പുതിയ വിഭാഗം അധ്യാപകര്‍ നിലവില്‍ വരികയാണ്.
വേണ്ട കരുതലും നിരന്തര പിന്തുണയും നല്‍കുമെങ്കില്‍ വിജയിക്കാനാണ് സാധ്യത. വിജയം ആശംസിക്കുന്നു