ഷില്ലോങ്: ചൈനയില്‍ കൂടുതല്‍ തൊഴിലവസരം മുന്നില്‍ കണ്ട് മേഘാലയ സര്‍ക്കാര്‍ സ്കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു. വളര്‍ന്നുവരുന്ന ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് വലിയ അവസരമാണുള്ളതെന്ന് തീരുമാനം അറിയിച്ച് മുഖ്യമന്ത്രി മുഗുള്‍ സംഗ്മ പറഞ്ഞു. ചൈനീസ് ഏറെ സ്വാധീനമുള്ള ഭാഷയാണ്. ധാരാളം പേരാണ് ഇപ്പോള്‍ മെഡിസിനും മറ്റും പഠിക്കാന്‍ ചൈനയിലേക്ക് പോകുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഐച്ഛികവിഷയമായാണ് ചൈനീസ് തുടങ്ങുന്നത്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചൈനയില്‍ വന്‍ അവസരമാണെന്നും ചൈനീസ് പഠിച്ചവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ കഴിയുമെന്നും സംഗ്മ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ചൈനീസ് ഭാഷയ്ക്ക് അടുത്ത കാലത്തായി കൂടുതല്‍ രാജ്യങ്ങളില്‍ പ്രചാരമേറിയിട്ടുണ്ട്.
Monday, August 15, 2011
മേഘാലയ സ്കൂളുകളില്‍ ചൈനീസും

Subscribe to:
Post Comments (Atom)
No comments:
Post a Comment