കല്‍പ്പറ്റ: സ്കൂളുകളില്‍ ആദിവാസി കുട്ടികളുടെ പ്രഭാതഭക്ഷണം പരിപാടി മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥത. വേണ്ടത്ര ജാഗ്രതയില്ലാതെയും യഥാസമയം പ്രൊജക്ട് തയ്യാറാക്കാതെയും ജില്ലാപഞ്ചായത്ത് അനാസ്ഥ കാണിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കി നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ജില്ലാപഞ്ചായത്ത് കാണിച്ചില്ല. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ സമാനമായ തരത്തിലുള്ള മറ്റൊരു പദ്ധതിയുണ്ട്. എച്ച്ഐവി ബാധിതരായവരുടെ മക്കളുടെ 20ലക്ഷം രൂപയുടെ പദ്ധതിയാണ് കണ്ണൂരില്‍ നടപ്പാക്കിയത്. പെട്ടെന്ന് നടക്കേണ്ട പദ്ധതി എന്നുള്ളതിനാലാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരം പിന്നീട് വാങ്ങിയാല്‍ മതി. എന്നാല്‍ വയനാട്ടില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. പരിപാടിക്ക് യഥാസമയം പ്രൊജക്ടും തയ്യാറാക്കിയിട്ടില്ല. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളോട് വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടുമില്ല എന്നാണറിയാന്‍ കഴിഞ്ഞത്. 11ന് ചേരുന്ന ഡിപിസി യോഗത്തില്‍ അംഗീകാരം വാങ്ങാമെന്നാണ് ധാരണയെങ്കിലും പ്രോജക്ട് തയ്യാറാക്കാത്തതിനാല്‍ ഇതിന് സാധ്യതയില്ല. ജില്ലയില്‍ മാത്രം നടക്കുന്ന പദ്ധതി എന്ന നിലയിലും ഡിപിസിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ് മുന്‍ കൈയെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പദ്ധതികള്‍ കൈാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണമുണ്ട്. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ആശയകുഴപ്പം തുടരുകയാണ്. അതത് സ്കൂളുകളില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റരുടെ ചുമതലയില്‍ ഇന്റര്‍വ്യു നടത്തി താല്‍കാലിക അധ്യാപകരെ നിയമിക്കുക എന്ന രീതിയാണ് മുന്‍ കാലങ്ങളില്‍ നടന്നുവന്നത്. ഇങ്ങനെ ഇന്റര്‍വ്യു നടത്തുമ്പോള്‍ പ്രാദേശിക പരിഗണന നല്‍കി സ്കൂളിന് തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. എന്നാല്‍ പിന്നീട് ജില്ലാപഞ്ചായത്ത് ഇടപെട്ട് കേന്ദ്രീകൃത ഇന്റര്‍വ്യവിലൂടെ നിയമനം നടത്താന്‍ തീരുമാനിച്ചു. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന പല താല്‍ക്കാലിക അധ്യാപകരും ജോലി രാജിവെച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങി 23 വര്‍ക്കിങ് ദിവസം കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്

No comments:
Post a Comment